¡Sorpréndeme!

ഒട്ടേറെ വാഗ്ദാനങ്ങളുമായി കേന്ദ്ര ബജറ്റ് | News Of The Day | Oneindia Malayalam

2019-07-05 79 Dailymotion

Union Budget 2019: What will be costlier and what will be cheaper
രണ്ടാം മോദി സര്‍ക്കാരിന്റെയും നിര്‍മല സീതാരാമന്റേയും ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിച്ചു കഴിഞ്ഞു. ഒട്ടനവധി ജന പ്രിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒപ്പം സാധാരണക്കാരന്റെ വയറ്റത്തടിച്ച് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയും. പുതിയ കുപ്പിയിലുള്ള പഴയ വീഞ്ഞെന്നാണ് ബജറ്റിനെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. എന്തൊക്കെയാണ് 2019 യൂണിയന്‍ ബജറ്റിന്റെ ശ്രദ്ധേയ വാഗ്ദാനങ്ങള്‍ എന്ന് നോക്കാം.